സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിലൂടെയും മറ്റനേകം വിനോദ പരിപാടികളിലൂടെയും ആളുകൾ പരമമായ സത്യത്തെ അറിയാനുള്ള ആഗ്രഹത്തെ എങ്ങനെയാണ് മന്ദീഭവിപ്പിക്കുന്നത് എന്ന് സദ്ഗുരു വിവരിക്കുന്നു. ഒരു വർഷത്തിൽ നിങ്ങൾക്കായി മാത്രം രണ്ടാഴ്ച മാറ്റിവയ്ക്കുന്നത്, നിങ്ങൾ ശരിക്കും എന്തിനുവേണ്ടിയാണ് ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയുന്നതിന് വലിയ സഹായകമാകും.
video
Aug 21, 2022
Subscribe