പവിത്രമായ ഇടങ്ങളിലും ഭക്ഷണം കഴിക്കുമ്പോഴും എല്ലാം ചമ്രം പടിഞ്ഞിരിക്കുന്നതിന്റെ ശാസ്ത്രീയതയയെ കുറിച്ച് സദ്ഗുരു വിശദീകരിക്കുന്നു. ചമ്രം പടിഞ്ഞിരിക്കുമ്പോൾ ശരീരത്തിന്റെ താഴത്തെ ഭാഗം അടയുകയും ഉയർന്ന തലങ്ങളിൽ നിന്നുമുള്ള ഊർജ്ജം സ്വീകരിക്കാൻ അത് ഒരാളെ പ്രാപ്തനാക്കുകയും ചെയ്യുന്നു.
video
Nov 27, 2023
Subscribe
Related Tags