മാർച്ച് 11 ന് 6 മണി മുതൽ, മഹാശിവരാത്രി ആഘോഷങ്ങളിൽ ഓൺലൈൻ ആയി പങ്കു ചേരൂ! ഈ മഹാശിവരാത്രിയിൽ ആദ്യമായി, രുദ്രാക്ഷ ദീക്ഷയുടെ സാധ്യതയെ സദ്ഗുരു നമുക്ക് മുന്നിൽ തുറന്നു വയ്ക്കുകയാണ്🧘♂️ സദ്ഗുരുവിനാൽ പവിത്രീകരിക്കപ്പെട്ട രുദ്രാക്ഷവും, അതോടൊപ്പം ഒരു സാധകന് തന്റെ സാധനയിൽ സഹായകമാവുന്ന മറ്റു അനുബന്ധ സാധനങ്ങളും സ്വീകരിക്കൂ. ഇന്നു തന്നെ രജിസ്റ്റർ ചെയ്യുക! http://isha.co/rudraksh-mal
video
Aug 30, 2022
Subscribe