മക്കള്‍ എപ്പോഴും മൊബൈല്‍ ഫോണില്‍ വീണു കിടക്കുകയാണ്!! എന്തു ചെയ്യണം?
മൊബൈല്‍ ഫോണ്‍ അല്ല പ്രശ്നം. മനുഷ്യന്റെ നിര്‍ബന്ധ പ്രേരണകളാണ്. മനുഷ്യന്റെ നിര്ബന്ധപ്രേരണകളെ അവബോധം കൊണ്ട് മാത്രമാണ് അഭിസംബോധന ചെയ്യാനാകുക. ഈയൊരു സംസ്കാരം നാം വളര്‍ത്തിയെടുക്കണം, സദ്ഗുരു പറയുന്നു.
video
Nov 16, 2023
Subscribe
Get weekly updates on the latest blogs via newsletters right in your mailbox.