മനസ്സ് ശൂന്യമായിത്തീരുമ്പോൾ അതിന്റെ അർത്ഥം ഞാൻ വിഡ്ഢിയാവുന്നു എന്നാണോ? എന്ന ചോദ്യത്തിന് സദ്ഗുരു ഉത്തരം നൽകുന്നു. ആരെങ്കിലും നിങ്ങളെ വിഡ്ഢി എന്ന് വിളിച്ചാൽ അത് അപമാനകരമാണ്, എന്നാൽ നിങ്ങൾക്ക് സ്വയം വിഡ്ഢിയാണെന്ന് മനസ്സിലായാൽ അതൊരു നല്ല തിരിച്ചറിവാണ്.
video
May 16, 2023
Subscribe