ധാരാളം വെള്ളം കുടിക്കുക എന്നത് പരക്കെ നൽകപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ഉപദേശമാണ്. 4 ലിറ്റർ 5 ലിറ്റർ എന്നെല്ലാമുള്ള അളവുകൾ ആണ് പറയാറുള്ളത്. എന്നാൽ ശരിക്കും നമുക്ക് ധാരാളം വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ? അമിതമായി വെള്ളം കുടിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തെക്കുറിച്ചും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സദ്ഗുരു വിശദീകരിക്കുന്നു.
video
Nov 27, 2023
Subscribe
Related Tags