എസ്.ആര്.സി.സി. ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ പൊതുസ്ഥലത്തുള്ള സ്നേഹപ്രകടനങ്ങള്‍ തെറ്റാണോ എന്ന് സദ്ഗുരുവിനോട് ചോദിക്കുന്നു. എന്തു കൊണ്ടാണ് പഴയ തലമുറ ഇതിനെ മോശമായി നോക്കിക്കാണുന്നത് എന്നും അദ്ദേഹത്തോട് അവര്‍ ചോദിക്കുന്നു. #PDA
video
Aug 28, 2022
Subscribe