ഒരു അന്വേഷകൻ സദ്ഗുരുവിനോട് ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ച് ചോദിക്കുന്നു. ഭക്തി എന്നത് ഏതെങ്കിലും വ്യക്തിയേയോ മൂർത്തിയേയോ സംബന്ധിച്ചുള്ളതല്ല എന്നു സദ്ഗുരു മറുപടി പറയുന്നു, നിങ്ങളുടെ ശരീരവും മനസ്സും ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന വികാരങ്ങളുടെ ഒരു മാധുര്യമാണ് ഭക്തി.
video
Aug 30, 2022
Subscribe