Login | Sign Up
logo
search
Login|Sign Up
Country
  • Sadhguru Exclusive

പരമാനന്ദം

Want to get a fresh perspective on പരമാനന്ദം ? Explore Sadhguru’s wisdom and insights through articles, videos, quotes, podcasts and more.

video  
ദൈവം ഉണ്ടെന്ന് തെളിയിക്കാൻ വിവേകാനന്ദൻ ആവശ്യപ്പെട്ടപ്പോൾ
Dec 5, 2023
Loading...
Loading...
article  
നിങ്ങളുടെ വീട്ടിൽ ഒരു പവിത്രീകരിച്ച ഒരിടം ഉണ്ടാക്കാനായി സദ്ഗുരു നിരവധി രൂപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒരിടത്തിന്‍റെ പ്രകമ്പനങ്ങളെ അതിന്‍റെ പരമാവധി തീവ്രതയിലേക്ക് കൊണ്ടു പോകുന്ന ഒരു പ്രക്രിയയാണ് പവിത്രീകരണം. ഒരു ഒഴിഞ്ഞ ഇടത്തെ ദൈവീകമായ സാധ്യതയാക്കി മാറ്റുന്ന പുരാതനമായ ശാസ്ത്രമാണത്. ഇതു വളരെ ഊര്‍ജ്ജസ്വലവും പോഷിപ്പിക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ ഊര്‍ജ്ജവലയത്തിനുള്ളില്‍ വരുന്നവര്‍ക്ക് സ്വാഭാവികമായി തന്നെ ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യം ലഭിക്കുന്നു. ആത്യന്തികമായി, ഒരു വ്യക്തിക്ക് തന്‍റെ കഴിവുകളെ പൂര്‍ണ്ണമായി വികസിപ്പിക്കാന്‍ ഇതു സഹായിക്കുന്നു. ശക്തയും, കരുണാമയിയുമായ ലിംഗഭൈരവി ദിവ്യ സ്ത്രൈണതയുടെ ഏറ്റവും തേജോമയമായ ഭാവമാണ്. പ്രപഞ്ചത്തിന്‍റെ സൃഷ്ടിപരവും, പോഷണപരവുമായ തലങ്ങളെ പ്രതിനിദാനം ചെയ്യുന്ന അവള്‍ സര്‍വവ്യാപിയാണ്.
Nov 15, 2023
Loading...
Loading...
video  
മനസ്സിന്നെ എങ്ങനെ നിശബ്‌ദമാക്കാം എന്ന ചോദ്യത്തിന് സദ്ഗുരുവിന്റെ ഉത്തരം കേൾക്കാം .നമ്മൾ അല്ലാത്തവയെ നമ്മളായി തിരിച്ചറിഞ്ഞിരിക്കുന്നതിന്റെ കാരണവും പ്രഭാവവും സദ്ഗുരു ചർച്ചചെയ്യുന്നു. മനസ്സ് നിങ്ങൾ അല്ലാത്ത പല കാര്യങ്ങളുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു . പിന്നെ അതിനെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് . അതിനെ ഒഴിവാക്കാൻ ഒരു വഴിയുമില്ല .നിങ്ങൾ അല്ലാത്ത കാര്യങ്ങളെ കുറിച്ച് ഒരു അവബോധം കൊണ്ടു വരികയാണ് വേണ്ടത് . നമ്മുടെ ഏറ്റവും അടിസ്ഥാനപരമായ അടയാളം നമ്മുടെ ശരീരമാണ്. അതുപോലെ തന്നെ വസ്തുവകകൾ, കുടുംബം, വിദ്യാഭാസവുമെല്ലാം. മനസുമായി അല്പം അകലം സൃഷ്ടിക്കാൻ സാധിച്ചാൽ മാത്രമേ മനസൊരു കുഴപ്പമാകാതിരിക്കൂ
Nov 21, 2023
Loading...
Loading...
 
Close