പാദരക്ഷകൾ ഇല്ലാതെ ഭൂമിയെ സ്പർശിച്ചു കൊണ്ട് നടക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന അത്ഭുതകരമായ മാറ്റത്തെക്കുറിച്ച് സദ്ഗുരു സംസാരിക്കുന്നു. പ്രത്യേകിച്ചും ശിവരാത്രി ദിനത്തിലും അമാവാസിയിലും അതിനടുത്ത ദിവസവും നഗ്നപാദനായി നടക്കുന്നത് ശരീരത്തിൽ സവിശേഷമായ മാറ്റങ്ങൾ ഉണ്ടാക്കും.
video
Aug 24, 2022
Subscribe