അപ്പോളോ ഹോസ്പിറ്റല്‍ സ്ഥാപകന്‍ പി.സി. റെഡ്ഡി ആരോഗ്യത്തോടെ ജീവിക്കാനുള്ള ഏറ്റവും നല്ല വഴിയെന്താണെന്ന് സദ്ഗുരുവിനോട് ചോദിക്കുന്നു. സദ്ഗുരു സാംക്രമിക രോഗങ്ങളും ദീര്‍ഘകാല രോഗങ്ങളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് സംസാരിക്കുന്നു. ദീര്‍ഘകാല രോഗങ്ങള്‍ ശരീരം ഉള്ളില്‍ നിന്നു തന്നെ സൃഷ്ടിക്കുന്നതാണ്. നമ്മുടെ ഉള്ളിലുള്ള സൃഷ്ടിയുടെ സ്രോതസ്സ് നിങ്ങള്‍ക്ക് പ്രാപ്യമാണെങ്കില്‍ നമുക്കത് എളുപ്പത്തില്‍ ശരിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
video
Aug 21, 2022
Subscribe