ഗുരു പൂർണ്ണിമ ഒരു ആഘോഷം മാത്രമല്ല - പരിണാമത്തിനായുള്ള ഒരു പ്രതിജ്ഞാബദ്ധതയാണത്. ജീവിതത്തെ നിങ്ങൾ എങ്ങനെ അനുഭവിച്ചറിയുന്നു എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്.ആത്യന്തികമായ വിമോചനം നിങ്ങൾക്ക് അറിയാനാകട്ടെ. ഗുരുവിന്റെ കൃപ നിങ്ങൾക്കുമേലുണ്ട്.സ്നേഹവും ആശിർവാദവും,
ഇന്നു ഗുരുപൂര്ണിമയാണ്