ലോകമെമ്പാടും മഹാമാരിയായി മാറിയിരിക്കുന്ന കൊറോണ വയറസ് (COVID- 19) അസാമാന്യമായി വെല്ലുവിളി ഉയര്‍ത്തുകയാണ്. നമ്മള്‍ക്ക് എല്ലാവര്‍ക്കും ദിവസവുമുള്ള ജീവിതത്തില്‍ നാടകീയമായ തരത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നു. ഈ സ്ഥിതിയിലെ അനിശ്ചിതത്വം കാരണം, ജനങ്ങള്‍ ഭയക്കുകയോ വ്യാകുലപ്പെടുകയോ ചെയ്യുന്നു. ഇങ്ങനെയുള്ള സമയത്ത് നമ്മളുടെ ഉത്സാഹത്തെയും ആന്തരിക സന്തുലനവും മെച്ചപ്പെടുത്തണമെന്നത് പ്രാധാന്യമര്‍ഹിക്കുന്നു കാരണം, അങ്ങനെ നിങ്ങള്‍ നിങ്ങളുടെ അയല്‍പക്കത്തുള്ള എല്ലാവര്‍ക്കും പ്രചോദനവും മാതൃകയും ആവണം.

അതിനായി സദ്ഗുരു സരളവും എന്നാല്‍ പ്രബലവുമായ സാധന നിര്‍ദേശിക്കുകയാണ്, അതിലൂടെ നമ്മള്‍ക്ക് ദിവസവും ഉപകാരപ്രദമായ ഗുണം ലഭിക്കുന്നതാണ്.

ദിവസവും ചെയ്യേണ്ടതായ സാധന പരിശീലനം- എല്ലാവര്‍ക്കുമായി

“യോഗ യോഗ യോഗേശ്വരായ (12 പ്രാവശ്യം) തുടര്‍ന്ന് ഈശ ക്രിയ പരിശീലനം എങ്ങനെ അഭ്യസിക്കാം?

പരിശീലനം എങ്ങനെ അഭ്യസിക്കാം?

Step 1: ക്രിയയുടെ പ്രാധാന്യത്തെക്കുറിച്ച്

 

Step 2:യോഗ യോഗ യോഗേശ്വരായ ജപം പഠിക്കൂ

 

Step 3: ഈശ ക്രിയ അഭ്യസിക്കൂ

 

Step 4: യോഗ യോഗ യോഗേശ്വരായ ജപവും തുടര്‍ന്നുള്ള ഈശ ക്രിയയുടെ കൂടെയുള്ള ദിവസവും ചെയ്യേണ്ടതായ പൂര്‍ണ്ണമായ സാധന

 

ശാംഭവി മഹാമുദ്രയില്‍ ദീക്ഷ ലഭിച്ചവര്‍ക്കായി  

ഏതൊരു പ്രതിസന്ധിയും നേരിടുമ്പോഴും, നമ്മളുടെ ബുദ്ധിയും, ആരോഗ്യവും സമനിലയും അത്യധികം പ്രധാനപ്പെട്ടത് ആയി മാറുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉള്ളിലേക്ക് തിരിയുക എന്നത് കൂടുതല്‍ അത്യാവശ്യം ആവുന്നു. അഥവാ നിങ്ങള്‍ക്ക് ഈ ലോക്ക് ടൗണ്ണ്‍/ അടഞ്ഞു കിടക്കെണ്ടാതായ സമയത്തെ കൂടുതല്‍ ഉത്സാഹത്തിനും, ആന്തരികമായ സ്ഥിരതക്കും, വേണ്ടി ഉപയോഗിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, 40 ദിവസത്തെ സാധനയുടെ സഹായത്തിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ സദ്ഗുരുവിനാല്‍ തയ്യാറാക്കിയ, ദിവസവും ചെയ്യേണ്ടതായ പരിശീലന ക്രമവുമായി ഞങ്ങള്‍ ബന്ധപ്പെടുന്നതാണ്. .

We will connect with those of you who register with further details and a daily practice schedule devised by Sadhguru.

40 ദിവസത്തെ സാധന സഹായത്തിനായി ഇവിടെ രജിസ്റ്റര്‍ ചെയ്യൂ. .

(Please note there is no need to sign up again if you already signed up in the “Daily Sadhana” section)

 

For more information, please contact us at

SadhanaSupport.usa@ishafoundation.org (For USA and Canada)

SadhanaSupport.europe@ishafoundation.org (For UK and Europe)

SadhanaSupport.apac@ishafoundation.org (For Asia (except India) and Australia/New Zealand)

SadhanaSupport.russian@ishafoundation.org (For Russian-speaking countries)

SadhanaSupport@ishafoundation.org (For India and the rest of the world)